-
جدول عدد ركعات صلوات الرواتب قبلية وبعدية ومؤكدا وغيره على المذهب الشافعي
إعداد : محمد صالح الشامل العرفاني الأفضل السعدي الكامل الثقافي المليباري Please support our efforts: you can buy our books. نزهة النظر في توضيح نخبة الفكر في مصطلحات أهل الأثر مع التعليق والتحقيق Nuzhathunnalar fi thoolihi nuqbathul fikr Click to Buy! Download book sample Total Pages: 168Page Thickness: 60 gsmPage Size: 24 cm x 18…
-
جدول أبنية المصادر القياسية من الثلاثي المجرد
الإعداد : محمد صالح الشامل العرفاني الأفضل السعدي الكامل الثقافي المليباري Please support our efforts: you can buy our books. نزهة النظر في توضيح نخبة الفكر في مصطلحات أهل الأثر مع التعليق والتحقيق Nuzhathunnalar fi thoolihi nuqbathul fikr Click to Buy! Download book sample Total Pages: 168Page Thickness: 60 gsmPage Size: 24 cm x 18…
-
നെല്ലിക്കുത്ത് ഉസ്താദ് (ന); പകരക്കരക്കാരനില്ലാത്ത ജ്ഞാനജ്യോതിസ്സ്
ആരുണ്ട് പകരം വെക്കാൻ !ചോദ്യം സുൽത്വാനുൽ ഉലമയുടേതാണ്.മറുപടി പറയാനാവാതെ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട് നിസ്സഹായനായി.കാമിലായ ആലിമായിരുന്നു. സുന്നത്ത് ജമാഅത്തിന് പൊതുവേയും മർകസിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടം.ഒരു നെടുവീർപ്പോടെ ശൈഖുന കൂട്ടിച്ചേർത്തു.ശരിയായിരുന്നു. ആ വിടവിപ്പോഴും നികത്താനാവാത്ത വിധമായിരുന്നു. കേരളീയർക്ക് വിജ്ഞാനവും വിശുദ്ധിയും വിമോചനവും തന്ന മഖ്ദൂമീ താവഴിയിലാണ് ഉസ്താദിന്റെ കുടുംബ വേരുകൾ പടർന്നെത്തുന്നത്. മുസ്ലിയാരകം തറവാടിന്റെ ചരിത്രത്തിലത് കാണാനാവും. മലബാറിലെവിടെയെങ്കിലും പുതിയ പള്ളി നിർമിച്ചാൽ അവർ നേരെ പൊന്നാനിയിൽ ചെന്നു. പള്ളിയിലേക്കൊരു ഉസ്താദിനെ വേണം. മഖ്ദും നിയോഗിക്കുന്നയാൾ…
-
തഖ്ലീദ് നിരാസം തോന്നിവാസം
തഖ്ലീദ് നിരാസം തോന്നിവാസം By: മൗലാനാ നജീബ് മൗലവി ആലിമല്ലാത്തവർ ആലിമുകളോടു പിൻപറ്റണമെന്നും ആലിമിനെ അനുസരിച്ചു ജീവിക്കണമെന്നും ഖുർആൻ നിർദ്ദേശിച്ചതു നാം വിവരിച്ചുവല്ലോ. ഗവേഷണ യോഗ്യരായ പണ്ഡിതന്മാർ മാത്രമേ ശരിയായ അർത്ഥത്തിൽ ആലിംകളെന്നു വിളിക്കപ്പെടാൻ അർഹരായുള്ളൂവെന്നും അല്ലാത്തവരെല്ലാം അവരെ പിൻപറ്റി ജീവിക്കാൻ ബാധ്യതപ്പെട്ടവരാണെന്നും കാര്യകാരണ സഹിതം നാം വ്യക്തമാക്കുകയും ചെയ്തു. മദ്ഹബിന്നകത്തുള്ള ഇജ്തിഹാദിന്റെ ഗ്രേഡുള്ളവർ പോലും സമൂഹത്തിൽ കുറ്റിയറ്റു പോയിട്ടു നൂറ്റാണ്ടുകൾ പിന്നിട്ടുവെന്നും കഴിഞ്ഞ അഞ്ചെട്ടു നൂറ്റാണ്ടുകളിൽ ജീവിച്ചു മറഞ്ഞ മുഴുവൻ പണ്ഡിതന്മാരും ഗ്രന്ഥകർത്താക്കളും മുഫസ്സിർ, മുഹദ്ദിസ്,…
-
അറഫാ നോമ്പ്; ചോദ്യോത്തരങ്ങൾ
By: മുഹമ്മദ് ബാഖവി മുണ്ടമ്പറമ്പ് ❓ചോദ്യംഏറ്റവും ശ്രേഷ്ഠമായ ദിവസം ഏതാണ് ? മറുപടി ദിവസങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ടമായ ദിവസം അറഫ ദിവസമാണ്.(ശർവാനി: 3 – 454) ചോദ്യംഈ ദിവസം ഹാജിമാർക്ക് നോമ്പ് സുന്നത്തുണ്ടോ ❓ മറുപടിഅറഫാ നോമ്പ് ഏറ്റവും ശ്രേഷ്ഠമായ സുന്നത്താണ് .ഹജ്ജാജിമാർക്ക് ഈ നോമ്പ് പിടിക്കൽ സുന്നത്തില്ല(തുഹ്ഫ: 3/454)(ഫത്ഹുൽ മുഈൻ പേജ്:109,)(മുഗ്നി: 1/446 ) ചോദ്യം❓❓എന്നാണ് അറഫാ ദിനം മറുപടി :ദുൽഹിജ് 9⃣ എന്നാണോ അന്നാണ്അറഫാ ദിനവും നോമ്പും(തുഹ്ഫ: 3/454, )(മുഗ് നി :1/446,)…
-
ഔലിയാഉം കറാമത്തും
By : Muhamed Abdul Nafih saquafi Pazhur ഔലിയാഅ് എന്ന പദത്തിന് അള്ളാഹുവിന്റെസംരക്ഷണം ഏറ്റെടുക്കപ്പെട്ടവർ, മറ്റൊരർത്ഥം അള്ളാഹുവിന്നുള്ള അരാധനയെ ഏറ്റെടുത്തവർ എന്നിങ്ങനെ രണ്ടർത്ഥത്തിന് ഉപയോഗിക്കാം വിലായത്ത് രണ്ട് വിധമുണ്ട് പൊതുവായ സംരക്ഷണം (عامة )പ്രത്യേക സംരക്ഷണം(خاصة) .ഒന്നാമത് ഈമാൻ കൊണ്ടുള്ള സംരക്ഷണം ഇതിൽ എല്ലാ സത്യവിശ്വാസികളും ഉൾപെടും രണ്ടാമത്തതിൽ അള്ളാഹുവിന്റെ ഇഷ്ടവും തൃപ്തിയും കരസ്ഥമാക്കിയവരും തെറ്റുകളിൽ നിന്ന് അള്ളാഹു സംരക്ഷണം കൊടുത്ത അള്ളാഹുവിന്റെ അടുത്ത എല്ലാഇഷ്ട ദാസന്മാരുമാണ് ഉൾപെടുക (റി സാലത്തുൽ ഖുശൈരിയ്യ 3/371)…
-
ലിംഗ സമത്വവും ഇസ്ലാമും:ഒരു യുക്തി ശാസ്ത്ര സമര്ത്ഥനം
By MOHAMMED LUKMAN SHAMIL IRFANI KAMIL SAQUAFI KUTTIPPURAM പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ വേണ്ടിയാണ് വ്യത്യസ്ത ജീവ ജാലകങ്ങൾ നിലകൊള്ളുന്നത്. ഇവകളുടെ വെെവിധ്യത്തില് മനുഷ്യന് അറിയുന്നതും അറിയാത്തതുമായ നിരവധി ലക്ഷ്യങ്ങളുണ്ട്. ഈ ജന്തുജാലങ്ങളിൽ എല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇണകളുണ്ട്.വിശുദ്ധഖുർആനിലെ പ്രസ്താവനകൾ കാണുക . എല്ലാ വസ്തുക്കളിൽ നിന്നും ഈരണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു ചിന്തിച്ചു നിങ്ങൾ മനസ്സിലാക്കുവാൻ വേണ്ടി (51:45). ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും അവരുടെ സ്വന്തം വർഗങ്ങളിലും അവർക്കറിയാത്ത വസ്തുക്കളിലും എല്ലാ…
-
ഇമാം യഹ്യാ നവവീ(റ) വിൻ്റെ മിൻഹാജുത്ത്വാലിബീൻ എന്ന കിതാബിലെ പ്രധാന ഇസ്വ് ത്വിലാഹാത്
ഇമാം യഹ്യാ നവവീ(റ) വിൻ്റെ മിൻഹാജുത്ത്വാലിബീൻ എന്ന കിതാബിലെ പ്രധാന ഇസ്വ് ത്വിലാഹാത് by ISMAEL SAQUAFI KUTTALOOR ഇമാം യഹ്യാ നവവീ(റ) വിൻ്റെ മിൻഹാജുത്ത്വാലിബീൻ എന്ന കിതാബിലെ പ്രധാന ഇസ്വ് ത്വിലാഹാത്. 1.ഖൗല്:ഇമാമുനാ മുഹമ്മദുബ്നു ഇദ് രീസ് (റ)വിൻ്റെ അഭിപ്രായം. 2.വജ്ഹ്:ഇമാം ശാഫിഈ(റ)വിൻ്റെ വചനങ്ങളിൽ നിന്ന് അനുയായികൾ അരിച്ചെടുത്ത അഭിപ്രായം. 3.ത്വരീഖ്/ത്വുറുഖ്:ഇമാമു നാ മുഹമ്മദ് ശാഫിഈ(റ) വിൽ നിന്ന് അനുയായികൾ ഒരേ മസ്അലയിൽ എടുത്തു ദ്ധരിച്ച വിഭിന്ന ഖൗലുകൾ. 4.ത്വരീഖുൽഖിലാഫി:ഇമാം ശാഫിഈ(റ)വിൻ്റെ അനുയായികൾ തമ്മിൽ ഒരു…
-
هل يحوز للسيد نكاح أمته على المذهب الشافعي؟
السؤال : هل لمالك الأمة تزوجها؟ الجواب : لا يجوز كما تصرحه العبارات التالية :* (لا ينكح الرجل من يملكها كلها أو بعضها) ولو مستولدة ومكاتبة لتناقض أحكام الملك والنكاح، إذ الملك لا يوجب القسم ولا يقتضي الطلاق ونحوه بخلاف النكاح، وعند التناقض يثبت الأقوى ويسقط الأضعف. وملك اليمين أقوى (و) على هذا لو ملك…
-
الشيخ العلامة محيي السنة عبد القادر بن محمد المليباري – حفظه الله وأرضاه

الشيخ العلامة محيي السنة عبد القادر بن محمد المليباري – حفظه الله وأرضاه أمين – هو شافعي المذهب وأشعري المسلك وقادري المشرب،ولد في أسرة صالحة في بلدة فنملا، مقاطعة ملابرم، وسط مليبار، الهند، سنة ١٩٥٤ م / ١٣٧٣هـتلقى تعليمه الابتدائي في مدرسة دينية تقليدية في مدرسة ميلابورام قريب من مدينة ملافرم. بدأ دراسته الديني العالي…
-
മൗലിദിനെക്കുറിച്ച് മുൻഗാമികളായ മഹാന്മാർ
മൗലിദിനെക്കുറിച്ച് മുൻഗാമികളായ മഹാന്മാർ പറഞ്ഞത് ഹസനുൽ ബസ്വരി(റ) പറഞ്ഞു: എനിക്ക് ഉഹ് ദ് മലയോളം സ്വർണ്ണമുണ്ടെങ്കിൽ അത് റസൂലുല്ലാഹി(സ)യുടെ മൗലിദിന് ചെലവഴിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.قال الحسن البصري قدس الله سره:وددت لو كان لي مثل جبل أحد ذهبا لأنفقته على قراءة مولد الرسول ﷺ ജുനൈദുൽ ബഗ്ദാദി(റ) പറഞ്ഞു: വല്ലവനും റസൂലുല്ലാഹിയുടെ മൗലിദിൽ ഹാജരാവുകയും, അതിനെ ആദരിക്കുകയും ചെയ്താൽ അവൻ ഈമാൻ കൊണ്ട് വിജയിച്ചു.قال جنيد البغدادي رحمه الله:من حضر…
-
ഖാതിമതുൽ മുഹഖികീൻ അബു സ്സആദാത്ത് അശൈഖ് ശിഹാബുദ്ദീൻ അഹ്മദ് ശാലിയാത്തി
ഖാതിമതുൽ മുഹഖികീൻ അബു സ്സആദാത്ത് അശൈഖ് ശിഹാബുദ്ദീൻ അഹ്മദ് ശാലിയാത്തിرضي الله تعالى عنه ••••••••••••••••••••••••••••••••••• ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം.നാലു മദ്ഹബിലും ഫത്വ നൽകാൻ കെല്പുള്ള മുസ്ലിം കൈരളി കണ്ട ഏറ്റവും വലിയ പണ്ഡിതരിലൊരാൾ.കേരളത്തിൽ വലിയ നവോത്ഥാന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ സമസ്തയുടെ സ്ഥാപക നേതാക്കളിൽ പ്രധാനി.സർവ്വ വിജ്ഞാന ശാസ്ത്രങ്ങളിലും പ്രാഗത്ഭ്യം നേടിയ നിസ്തുല പണ്ഡിതൻ.പുത്തനാശയക്കാരെ നേരിടുന്നതിന് സുന്നികളെ പ്രാപ്തനാക്കിയ ആദർശപുരുഷൻ.അല്ലാമാ അഹ്മദ് കോയ ശാലിയാത്തി ജീവിതകാലമത്രയും വിജ്ഞാന സമ്പാദനത്തിനും പ്രചരണത്തിനുമാണ്ചെലവഴിച്ചത്.ഹിജ്റ 1302 ജമാദുൽ ഉഖ്റ 22…
-
മർഹൂം പാങ്ങിൽ അഹ്മദ്കുട്ടി മുസ്ലിയാർ(ന:മ)
പാങ്ങിൽ ഉസ്താദ്ചരിത്രത്തിൽ നിന്നും ഭാഗം.1 മർഹൂം പാങ്ങിൽ അഹ്മദ്കുട്ടി മുസ്ലിയാർ(ന:മ) നൂറുൽ ഉലമ എം എ ഉസ്താദ് ✍🏻 സമസ്തയുടെ ചരിത്രം മഹാനായ മുല്ലക്കോയ തങ്ങളിൽ നിന്നാരംഭിക്കുന്നുവെന്ന് നാം കണ്ടുകഴിഞ്ഞു. ആ മഹാന്റെ ആത്മീയ നേതൃത്വം തന്നെയാണു സംഘടനയെ ഇന്നും വടവൃക്ഷമായി നയി ക്കുന്നത്. തങ്ങളവർകളുടെ ആത്മീയ നേതൃത്വത്തിൽ പ്രഥമമായി രംഗത്തിറങ്ങിയ പടക്കുതിരയായിരുന്നു മഹാനായ പാങ്ങിൽ എ.പി. അഹ്മദ്കുട്ടി മുസ്ലിയാർ (ന.മ.) എൻ്റെ വന്ദ്യമശാഇഖുകളിലൊരാൾ കൂടിയായ അദ്ദേഹത്തെ സ്മരിക്കാത്ത ചരിത്രം സമസ്തക്ക് അന്യമാ ണ്. 1946ൽ ആ…
-
മലയിൽ ഉണ്ണീൻകുട്ടി മുസ്ലിയാർ
ദുൽഹിജ്ജ.16 വഫാത്ത് ദിനം പതിറ്റാണ്ടുകൾ മുദരിസായി സേവനം ചെയ്ത്നൂറോളം ദർസുകൾ സ്ഥാപിച്ച്, തൻ്റെഎൺപത്തഞ്ചാം വയസ്സിൽ മുതഅല്ലിമായി മരിക്കാൻ പൂതിവെച്ച് കരിങ്കപ്പാറ ഉസ്താദിൻ്റെ ദർസിൽ ചേർന്ന്അവിടെ വെച്ച് വഫാതായമഹാനായിരുന്നുശൈഖ്ഉണ്ണിമുഹമ്മദ് കുട്ടി മുസ്ലിയാർ അൽ ജബലി(ഖ:സി) ഉണ്ണീൻകുട്ടി ഉസ്താദിൻ്റെ ലോകം വിദൂര ദിക്കിൽ നിന്നും ജ്ഞാനത്തിന്റെ ഉറവ തേടി വന്നെത്തി ആഥിത്യ നാടിന്റെ സാരഥ്യമേറ്റെടുത്ത ചരിത്രമാണ് മലയിൽ ഉണ്ണീൻകുട്ടി മുസ്ലിയാരുടേത്; മത പ്രചരണ വേദിയിൽ ഇഖ് ലാസിന്റെ ഉൾക്കരുത്തോടെ നിറഞ്ഞൊഴുകിയ ഈ മഹാന്റെ നാമം ഓമച്ചപ്പുഴക്കാരിൽ തന്നെ പലർക്കും അപരിചിതമാണ്.എടവണ്ണപ്പാറക്കടുത്ത്…
-
ശൈഖുനാ ഇ കെ ഉമറുൽ ഖാദിരി (റ)
🌹🌹🌹🌹🌹🌹🌹🌹ശൈഖുനാ ഇ കെ ഉമറുൽ ഖാദിരി (റ)ഭാഗം 1 എഴുത്തച്ഛൻ കണ്ടി (ഇ.കെ.) കുടുംബം യമനിലെ പ്രസിദ്ധമായ ഒരു ഖബീലയാണ്‘ബാ അലവി’, സയ്യിദ് അലി ഹാമിദ്ബാഅലവി തങ്ങൾ ആ ഖബീലയിലെ വിശ്വോത്തര പണ്ഡിതനും, സൂഫീവര്യനും, ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖും, തനതു കാലഘട്ടത്തിലെ ഖുത്തുബും ആയിരുന്നു. അദ്ദേഹത്തിനും കുടുംബത്തിനും ഖിദ്മത്ത് ചെയ്തുകൊണ്ടും അവരുടെ സ്നേഹവും പൊരുത്തവും ആർജ്ജിച്ച് കൊണ്ടും നിലനിന്നു വന്ന ഒരു കുടുംബമുണ്ടായിരു ന്നു. ആകുടുംബത്തിലെ പ്രമുഖ വ്യക്തിയായിരുന്നു മുഹമ്മദ് കോയ എന്നവർ. ഒരിക്കൽ സയ്യിദ് അലി…
-
ശൈഖുനാ കാരക്കുന്ന് മമ്മദ് മുസ്ലിയാർ (ന:മ)സമസ്ത കേന്ദ്ര മുശാവറ അംഗവും, പ്രമുഖ പണ്ഡിതനും മുദരിസുമായിരുന്നുദുൽഹിജ്ജ. 11 ജീവിത ചരിത്രം പാലക്കൽ കുഞ്ഞാലി എന്നവരുടെയും മണ്ടങ്ങോടൻ ആഇശ എന്നവരുടെയും പുത്രനായി ഹി: 1353 ൽ (ക്രി: 1934) മഞ്ചേരിക്കടുത്ത കാരക്കുന്ന് എന്ന പ്രദേശത്ത് ജനിച്ചു. തികഞ്ഞ മതചിട്ടയും ഭക്തിയുമുള്ള മാതാപിതാക്കളുടെ ശിക്ഷണത്തിലാണ് അദ്ദേഹം വളർന്നത്. ഖുർആൻ പഠിക്കാൻ അലവി മൊല്ലയുടെ ഓത്ത് പള്ളിയിൽ ചേർന്നു.ഏഴുവയസ്സായപ്പോൾ ഖുർആൻ മുഴുവനും നന്നായി ഓതാൻ പഠിച്ചു. പിന്നീട് കാരക്കുന്നിലെ മാപ്പിള സ്കൂളിൽ ചേർന്നു…
-
ചെറിയമുണ്ടം കുഞ്ഞിപ്പോക്കർ മുസ്ലിയാർ (ന:മ)
ദുൽഹിജ്ജ. 2 വഫാത്ത് ദിനം ചെറിയമുണ്ടം കുഞ്ഞിപ്പോക്കർ മുസ്ലിയാർ (ന:മ) സൂഫീ പണ്ഡിതനും സമസ്ത സ്ഥാപിതകാല നേതാവും എണ്ണിയാൽ ഒടുങ്ങാത്ത അനേകം കറാമത്തുകൾക്കുടമയുമായിരുന്നകുഞ്ഞിപ്പോക്കർമുസ്ലിയാർകള്ള ത്വരീഖത്തുകാരും പുത്തനാശയക്കാരും മുസ്ലിം ഉമ്മത്തിന്റെ വിശ്വാസത്തെ മലിനമാക്കാൻ ശ്രമിച്ച ആപത്ഘട്ടങ്ങളിൽ അത്തരം ഛിദ്രശക്തികളെ നാക്കും പേനയും ഉപയോഗിച്ച് അതി സമർത്ഥമായി ചെറുത്ത് തോൽപ്പിച്ചമഹാനാണ്.ഫാതിഹ 🌹🌹🌹🌹🌹🌹🌹 ചെറിയമുണ്ടം കുഞ്ഞിപോക്കർ മുസ്ലിയാരും (ഖ:സി)ബഹ്റുൽ ഉലൂം ഒ കെ ഉസ്താദും(ഖ:സി) ഒരു വെള്ളിയാഴ്ച പ്രഭാതം. ശൈഖുനാ ഒ കെ ഉസ്താദ് ഇരിങ്ങല്ലൂരിൽ കുഞ്ഞഹമ്മദ് മുസ്ലിയാരെ കാണാൻ ചെന്നതാണ്.…
-
دعاء ختم القرآن
هذا دعاء ختم القرآن الذي نقل عن الإمام زيني دحلان رحمه الله وَيُسْتَحَبُّ الدُّعَاءُ عِنْدَ الْخَتْمِ إِلَخْ.مِمَّا يُحْسِنُ إِيرَادُهُ هُنَا: الدُّعَاءُ الَّذِي يَدْعُو بِهِ شَيْخُنَا الْأُسْتَاذُ عَلَّامَةُ الزَّمَانِ مَوْلَانَا السَّيِّدُ أَحْمَدُ بْنُ زَيْنِي دَحْلَان، عَقِبَ خَتْمِهِ الْقُرْآنَ (وَهُوَ هَذَا):بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ.صَدَقَ اللَّهُ مَوْلَانَا الْعَظِيمُ.وَبَلَّغَ رَسُولُهُ النَّبِيُّ الْكَرِيمُ.وَنَحْنُ عَلَى ذٰلِكَ مِنَ الشَّاهِدِينَ الشَّاكِرِينَ.وَالْحَمْدُ لِلَّهِ رَبِّ…
-
ശൈഖുൽ അദബ്എം എം അബ്ദുല്ല മുസ്ലിയാർ (ന:മ) അലനെല്ലൂർ
ശൈഖുൽ അദബ്എം എം അബ്ദുല്ല മുസ്ലിയാർ (ന:മ) അലനെല്ലൂർ വഫാത്ത് ദിനം റമളാൻ. 25 ഏതൊരു വ്യക്തിക്കും അനുകരിക്കാവുന്ന ജീവിതം അതായിരുന്നു അബ്ദുല്ല മുസ്ലിയാരുടെ ജീവിത വിശേഷം തലയെടുപ്പുള്ളപണ്ഡിതൻ ✍️കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ പാണ്ഡിത്യത്തിലും പെരുമാറ്റത്തിലും തലയെടുപ്പുള്ള വ്യക്തിത്വമായിരുന്നു മർഹും എം.എം.അബ്ദുല്ല മുസ്ലിയാർ. വ്യക്തിജീവിതത്തിലും ദർസ് ജീവിതത്തിലും അധ്യാപനത്തിലും കൃത്യനിഷ്ഠപാലിക്കുകയും ആ കൃത്യത ആദർശരംഗത്ത് സ്വീകരിക്കുകയും ചെയ്ത പണ്ഡിതനായിരുന്നു അദ്ദേഹം. ബാഖിയാത്തുസ്വാലിഹാതിൽ നിന്ന് തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്. പരിചയപ്പെട്ടനാൾ മുതൽക്കെ അദ്ദേഹത്തെ ഞാനിഷ്ടപ്പെട്ടിരുന്നു. സുതാര്യമായ ജീവിത നിഷ്ഠയും…
-
ഖദീജ ബീവി(റ)യുടെ വഫാത് റമളാൻ പത്തിനോ പതിനഞ്ചിനോ❓
ഖദീജ ബീവി(റ)യുടെ വഫാത് റമളാൻ പത്തിനോ പതിനഞ്ചിനോ❓ ഖദീജ ബീവി (റ) വഫാത് നുബുവ്വത്തിൻ്റെ പത്താം വർഷം റമളാനിലായിരുന്നുവെന്ന് താരീഖ് ദിമശ്ഖിനെ ഉദ്ധരിച്ച് കൊണ്ട് ഇമാം നവവി(റ) തൻ്റെ തഹ്ദീബുൽ അസ്മാഇ വല്ലുഗാതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അബൂത്വാലിബിൻ്റെയും ഖദീജ ബീവി (റ) യുടെയും വഫാത് ഒരേ വർഷത്തിലായിരുന്നു എന്നത് ഏറെക്കുറെ ചരിത്രകാരന്മാരും ഏകോപിച്ച കാര്യമാണ്. അവരിരുവരുടെയും വഫാതിന്നിടയിൽ എത്ര കാലയളവിൻ്റെ വ്യത്യാസമുണ്ടെന്നതിൽ അഭിപ്രായാന്തരമുണ്ട്. മൂന്ന് ദിവസത്തെ വ്യത്യാസമാണുള്ളതെന്ന വീക്ഷണം പരക്കെ ഉദ്ധരിക്കപ്പെട്ട ഒരഭിപ്രായമാണ്. അതു തന്നെ അബൂത്വാലിബിൻ്റെ വഫാത്തിന്ന്…
-
അംറ് പാട്ട്
അംറ് ഉണ്ടാക്കുന്ന വിധം by: LUKMAN SHAMIL IRFANI ഫിഅ്ലിൻ്റെ അംർ കണ്ട് പിടിക്കുന്നത് എങ്ങനെയണെന്ന് കേട്ടോളിമുളാരിഇൻ്റെ അവ്വല് ഹർഫ് അവ്വലിലെന്നെ കളഞ്ഞോളി ശേഷം സുകുന് അയത് കോണ്ട് നല്ലൊരു ഹംസയെ കൊടുത്തോളിഅവസാനത്തെ ഹർഫിന് മുൻപ് ഫത്തഹോ കിസറോ അണെങ്കിൽ നല്ലൊരു കസറിനെ ചേർത്തിയ ഹംസയിൽ നന്നായൊന്ന് ചേർത്തോളിഅങ്ങനെയല്ല ളമ്മാണെങ്കിൽ ളമ്മിനെ ഹംസയിൽ പതിച്ചോളി
-
خمسون قاعدة في الصرف
(خمسون قاعدة في الصرف) 1- الصرف: علم يبحث في بنية الكلمة لا في إعرابها.2- لا تصريف في الحرف وشبهه.3- حروف العلة (واي) والزيادة سألتمونيها، والإبدال (هدأت موطيا).4- الميزان الصرفيّ (فَعَل).5- القلب المكاني كـ(جبذ) أصلها (جذب).6- الفعل الصحيح: كـ(خلق) والمعتل: كـ(هدى).7- الفعل الصحيح (سالم، ومضعّف، ومهموز).8- المعتل: كوعد، وقام، وسعى، و وَفَى، وشَوى.9- من الأفعال ما…
-
مائة قاعدة في النحو
(مِائةُ قاعِدَةٍ فِي النَّحْوِ) 1- كلّ لفظٍ مفيدٍ كلام.2- كلُّ كلمةً أو جملةٍ أو كلامٍ فهو قول وكل قول لفظ.3- الفعل مرتبط بزمان.4- الأصل في الأسماء الإعراب.5- كلُّ حرف مبنيٌّ.6- كل مضمرٍ مبنيُّ.7- الأصلُ في البناء السكون .8- الحركات هي الأصل في الإعراب.9- قد يكون الإعراب بالحرفِ أو بالحذف.10- المعارف سبعة فقط.11- الضمائر والإشارة والموصول…
-
فضل العالم وتذكار الإمام الغزالي رحمه الله
📖📖 خطبة الجمعة الأولى 📖📖 الموضوع:فضل العالم وتذكار الإمام الغزالي رحمه الله الْحَمْدُ لِلَّهِ الَّذِي جَعَلَ الْعُلَمَاءَ وَرَثَةَ الْأَنْبِيَاءِ. وَكَرَّمَهُمْ وَرَفَعَهُمْ دَرَجَاتِ الْفَضْلِ وَالْعَلَاءِ. وَهَدَى النَّاسَ بِهِمْ مِنْ وَرْطَاتِ الْجَهْلِ وَالْإِغْوَاءِ. أَحْمَدُهُ حَمْدًا يُوَافِي النَّعْمَاءَ. وَأَشْكُرُهُ شُكْرًا وَاجِبَ الْوَفَاءِ. وَأَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وَلَا نَظِيرَ لَهُ رَبُّ الْأَرْضِ وَالسَّمَاءِ.…
-
ബാങ്ക് പലിശ
സംശയം: എന്റെ ബേങ്ക് അകൗണ്ടിൽ പലിശയുണ്ട് . അത് എന്ത് ചെയ്യണം? വാങ്ങിയില്ലെങ്കിൽ നമ്മുടെ പണം ബേങ്ക് തെറ്റായ വഴികളിൽ ഉപയോഗപ്പെടുത്തുമല്ലോ. നമ്മുടെ പണം കൊണ്ട് അവർ ഹറാം ചെയ്യുന്നതിലേറെ നല്ലത് ആ പണം വാങ്ങി നല്ല വഴിയിൽ ചെലവഴിക്കലല്ലേ? ആ പണം പാവങ്ങൾക്ക് നൽകാമോ? ബേങ്ക് അക്കൗണ്ട് ഇന്നത്തെ സാഹചര്യത്തിൽ നിർബന്ധമായതിനാൽ പലിശ വരാതെ കഴിയില്ലല്ലോ. നിവാരണം: ആധുനികബേങ്കുകൾ പലിശ ഇടപാടുകളുടെ കേന്ദ്രങ്ങളായതിനാൽ പരമാവധി ബേങ്ക് ഇടപാടുകൾ ഒഴിവാക്കുകയാണ് വേണ്ടത്. അത്യാവശ്യ ഘട്ടങ്ങളിൽ ബേങ്ക് ഇടപാട്…
-
العالم الجليل والداعي الكريم الأستاذ نصر الدين الدارمي رحمة الله عليه
നസ്റുദ്ധീൻ ദാരിമി അൽബകരി പെരിഞ്ഞനം/ NASRUDDIN DARIMI PERINJANAM صفحات من حياة عالم كرس عمره للعلم والدعوة 📝محمد فائز بن فيصل وُلد الأستاذ نصر الدين الدارمي البكري عام 1957، وقد أبدى منذ نعومة أظفاره اهتمامًا بالغًا بالشؤون الدينية. تلقى تعليمه الابتدائي في المنزل على يد عمّه الوليّ الصالح الشيخ محمود البكري، الذي كان يتمنى أن يرى من…
-
ماهي خماسيات القرآن الكريم السبع ؟
ماهي خماسيات القرآن الكريم السبع ؟السلام عليكم ورحمة الله وبركاتهالجواب /لتسهيل معرفة بدايات السور في القرآن الكريم و من دقة القرآن الكريم تلك الخماسيات 5 5 5 5 5 5 5 والتي تشمل الفئات السبع التالية في إفتتاحيات السور : 1️⃣ الفئة الأولى : خمس سور مفتتحة بالتحميد :▪الفاتحة▪الأنعام▪الكهف▪سبأ▪فاطر وكلها مكية . 2️⃣ الفئة الثانية : خمس…
-
الطريقان في المذهب الشافعي (الطريقة العراقية والطريقة الخراسانية أو المدرسة العراقية والمدرسة الخراسانية) وأئمتهما وكتبهما
الطريقان في المذهب الشافعي (الطريقة العراقية والطريقة الخراسانية أو المدرسة العراقية والمدرسة الخراسانية) وأئمتهما وكتبهما الإعداد : محمد لقمان الشامل العرفاني الكامل الثقافي المليباري في الفقه الشافعي طريقتان: مذهب العراقيين وعلى رأسهم أبو حامد الإسفراييني، ومذهب الخراسانيين وعلى رأسهم أبو بكر القفال الصغير . لكل مدرسة كتب، فمن كتب الخراسانية : كتب القاضي حسين مثل…