-
ദുൽഹിജ്ജ : ആദ്യപത്തിലെ കർമങ്ങൾ
ദുൽഹിജ്ജ : ആദ്യപത്തിലെ പഞ്ച കർമങ്ങൾ_______________________ ◼️ സൂറത്തുൽ ഫജ്ർദുൽഹിജ്ജയിലെ ആദ്യ പത്തു ദിനങ്ങളിൽ വൽ ഫജ്രി സൂറത്ത് ഓതുന്നത് പ്രത്യേകം സുന്നത്താണ്. ഇരുന്നൂറ് തവണ സൂറത്തുൽ ഇഖ്ലാസ് ഓതുന്നതും സുന്നത്തു തന്നെ. (ഫത്ഹുൽ മുഈൻ 148) ◼️ സ്വദഖഃദുൽ ഹിജ്ജയിലെ ആദ്യ പത്തു ദിനങ്ങളിൽ ദാന ധർമ്മങ്ങൾ അധികരിപ്പിക്കുന്നത് പ്രത്യേകം സുന്നത്താണ്. റമളാൻ കഴിഞ്ഞാൽ പിന്നെ ദാന ധർമ്മങ്ങൾക്ക് ഏറ്റവും ശ്രേഷ്ഠത പ്രസ്തുത ദിവസങ്ങൾക്കാണെന്നുണ്ട്. (തുഹ്ഫ 7/179, ഫത്ഹുൽ മുഈൻ 185) ◼️ നോമ്പ്ദുൽഹിജ്ജ ഒന്ന്…
-
വൈലത്തൂർ ബാവ മുസ്ലിയാർ (ന:മ)
വൈലത്തൂർ ബാവ മുസ്ലിയാർ (ന:മ) ✍️റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്ലിയാർ(പ്രസിഡന്റ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ) പണ്ഡിതനും ഗ്രന്ഥകാരനും കവിയുമൊക്കെയായിരുന്ന വൈലത്തൂർ ബാവ ഉസ്താദ് സംശുദ്ധമായ ജീവിതത്തൻ്റെഉടമയായിരുന്നു. ദയൂബന്ദിൽ എൻ്റെ സതീർത്ഥ്യനും ഇഹ്യാഉസ്സുന്നയിൽ എൻ്റെ സഹപ്രവർത്തകനുമായിരുന്നു. ദീർഘമായ സഹവാസത്തിനിടയിൽ എന്തെങ്കിലും അനുചിതമായ കാര്യങ്ങൾ ബാവ ഉസ്താദിൽ നിന്ന് സംഭവിച്ചതായി ഞാനോർക്കുന്നില്ല. സമൂഹത്തിനും സമുദായത്തിനും പൊതുവെയും പണ്ഡിതർക്ക് വിശേഷിച്ചും ഉപകാരപ്പെടുന്ന ഒട്ടനവധി സേവനങ്ങൾ ചെയ്ത് ജീവിതം ധന്യമാക്കിയ മഹാനായിരുന്നു ബാവ ഉസ്താദ്. ഉപരിപഠനത്തിനു വേണ്ടി ദയൂബന്ദിലേക്ക് പോകുമ്പോൾ…
-
ശൈഖു മശാഇഖിനാ വലിയുല്ലാഹി കരിങ്കപ്പാറ ഉസ്താദ്
تذكار الأخيار-٢٢ ശൈഖു മശാഇഖിനാ വലിയുല്ലാഹി കരിങ്കപ്പാറ ഉസ്താദ്رضي الله تعالى عنه______________ പണ്ഡിതന്മാർക്കും മുതഅല്ലിമീങ്ങൾക്കും സുപരിചിതമായ നാമം.അവിടുത്തെ തഹ്ഖീഖുകളും കുറിപ്പുകളുമടങ്ങിയ ഫത്ഹുൽ മുഈനും, മഹല്ലിയുമൊന്നുമില്ലാത്തദർസുകളോ കോളജുകളോ ഉണ്ടാവില്ല.ജ്ഞാനസമ്പന്നമായ അമൂല്യ നിധികളാണവ.എല്ലാ ഫന്നിലും അഗാധ പാണ്ഡിത്യം ഉള്ള മഹാൻഇസ്ലാമിക കർമശാസ്ത്രരംഗത്തു തുല്യതയില്ലാത്ത സേവനങ്ങൾ അർപ്പിച്ചു.കേരളത്തിനകത്തും പുറത്തുമുള്ള പണ്ഡിതർക്കിടയിൽ അവിടുത്തെ സ്ഥാനം വളരെ വലുതാണ്. ശരീഅത്തിന്റെ മുഴുവൻ നിയമങ്ങളും ജീവിതത്തിൽ കൃത്യമായി പാലിച്ചാണു മഹാനവർകൾ ജീവിച്ചത്. അവിടുത്തെ അടക്കങ്ങളും അനക്കങ്ങളുമെല്ലാം അങ്ങേയറ്റം സൂക്ഷ്മത നിറഞ്ഞതും കാണുന്നവരുടെ ഖൽബിൽ അല്ലാഹു…
-
ഇമാം ശാഫിഈ റഹിമഹുല്ലാഹ്
ഇമാം ശാഫിഈ റഹിമഹുല്ലാഹ് ജനനം :- ഹിജ്റ വർഷം 150 ഫലസ്തീനിലെ ഗസ്സ (غزة) യിൽ . അസ്ഖലാനിലാണെന്നും അഭിപ്രായമുണ്ട്. ജീവിതം , പഠനം :- രണ്ടാം വയസ്സിൽ ഉമ്മ അനാഥനായ കുട്ടിയായിരുന്ന ഇമാമിനെയും കൊണ്ട് മക്കയിൽ പോയി . അവിടെ വളർന്നു. 7-ാം വയസ്സിൽ ഖുർആൻ മന:പാഠമാക്കി. പത്താം വയസ്സിൽ ഇമാം മാലിക് റഹിമഹുള്ളയുടെ മുവത്വ മന:പാഠമാക്കി. മക്കയിലെ മുഫ്തിയായിരുന്ന മുസ്ലിമിബ്നു ഖാലിദുസ്സൻ ജിയിൽ നിന്ന് ഫിഖ്ഹ് പഠിച്ചു. 15 -ാം വയസ്സിൽ മുഫ്തിയായി അംഗീകരിക്കപ്പെട്ടു.…
-
ആർത്തവ മസ്അലകൾ
ആർത്തവ മസ്അലകൾ *ചോദ്യം: മനുഷ്യരല്ലാത്ത ജീവികൾക്ക് ആർത്തവമുണ്ടാകാറുണ്ടോ ❓* *ഉത്തരം:* ഉണ്ടാകാറുണ്ട് പട്ടി, പല്ലി, പെൺകുതിര, വവ്വാൽ, പെൺഒട്ടകം, മുയൽ, കഴുതപ്പുലി എന്നീ ജീവികൾക്ക് ആർത്തവമുണ്ടാകാറുണ്ട് (ശർവാനി 1/ 383) *ചോദ്യം: മരുന്ന് ഉപയോഗിച്ച് ആർത്തവമുണ്ടായാൽ നിസ്കാരവും നോമ്പും ഒഴിവാക്കമോ ❓* *ഉത്തരം:* മരുന്നിന്റെ സഹായത്തോടെ ആർത്തവമുണ്ടായാലും നിസ്കാരവും നോമ്പും ഉപേക്ഷിക്കൽ നിർബന്ധമാണ് (തുഹ്ഫ 1/ 446) *ചോദ്യം: നിസ്കരിച്ചു കൊണ്ടിരിക്കെ ആർത്തവമുണ്ടായാൽ നിസ്കാരം പൂർത്തിയാക്കണോ അതോ മുറിക്കണോ ❓* *ഉത്തരം:* ഉടൻ നിസ്കാരത്തിൽ നിന്നു…
-
هل يسن شرب ماء زمزم قائما؟
هل يسن شرب ماء زمزم قائما على المذهب الشافعي؟ اعداد: محمد لقمان بن علي الشامل العرفاني الكامل الثقافي المليباري السؤال : روي عن أبي سعيد الخدري أن رسول الله صلى الله عليه وسلم نهى عن الشرب قائما (صحيح مسلم : ح ٢٠٢٥)، هذا صريح في النهي عن الشرب قائما، ولكن روي عن ابن عباس قال…
-
ترجمة الإمام الغزالي رحمه الله
ترجمة الإمام أبي حامد الغزالي الشافعي رحمه الله اعداد : محمد لقمان بن علي الشامل العرفاني الكامل الثقافي عفا عنهما الله تعالى إسمه وكنيته ولقبه وبلده هو محمد بن محمد بن محمد بن أحمد(١) الطوسي الإمام الجليل، والإمام البحر، أعجوبة الزمان ، إمام أئمة الدين، أبو حامد الغزالي . (طبقات الشافعية الكبرى للسبكي ٢٠٤ ،٦/١٩١ …
-
مجمل حياة الإمام الغزالي رحمه الله
مجمل حياة الإمام أبي حامد الغزالي رحمه الله بقلم : محمد لقمان بن علي الشامل العرفاني الكامل الثقافي عفاهما الله تعالى هو مُحَمَّدُ بْنُ مُحَمَّدِ بْنِ مُحَمَّدِ أَبُو حَامِد الْغَزالِيّ حجَّة الْإِسْلَام وَالْمُسْلِمين إِمَام أَئِمَّة الدّين من لم تَرَ الْعُيُون مثله لِسَانا وبيانًا ونطقا وخاطرا وذكاءً وطبعا شذا طرفا فِي صباه بطوس من الْفِقْه على…
-
هل يحرم التداوي بالخمر أو بالنجاسة؟
هل يحرم التداوي بالخمر أو بالنجاسة على المذهب الشافعي؟ إعداد: محمد لقمان بن علي الشامل العرفاني الكامل الثقافي المليباري جواب : يحرم التداوي بالخمر الصرف والنجاسة الصرفة، أما المخلوط بغيرهما من الطاهرات فإنما يجوز التداوي به حيث تعين دواء (أنظر : خلاصة الفقه الإسلام لقلم الإسلام باوا المليباري ص٣٤٤، وحاشية إعانة الطالبين : ٤ /…
-
تاريخ وفاة العلماء والأمراء
تاريخ وفاة عظماء الاسلام وعلمائه الذين يكثر السؤال عنهم :📒محمد صلى الله عليه وسلم 11 هجري📕 أبو بكر الصديق 13 هجري📔 عمر بن الخطاب 23 هجري📙 عثمان بن عفان 35 هجري📘 علي بن أبي طالب 40 هجري📗 عائشة بنت أبي بكر 57 هجري📕 ابن عباس 68 هجري📔 ابن عمر 73 هجري📘 سعيد بن المسيب 94…
-
DFI Books
Please support our efforts: you can buy our books. نزهة النظر في توضيح نخبة الفكر في مصطلحات أهل الأثر مع التعليق والتحقيق Nuzhathunnalar fi thoolihi nuqbathul fikr Click to Buy! Download book sample Total Pages: 168Page Thickness: 60 gsmPage Size: 24 cm x 18 cm (Crown 1/4)Binding: Perfect Paperback To buy the book, click the…
-
തിരു നബിﷺയുടെ ജനനം മുതൽ വഫാത്ത് വരെയുള്ള ചരിത്രം ഹ്രസ്വമായി
തിരു നബിﷺയുടെ ജനനം മുതൽ വഫാത്ത് വരെയുള്ള ചരിത്രം ഹ്രസ്വമായി ✍️ സുലൈമാൻ ശാമിൽ ഇർഫാനി ph: 9961605676 〰️〰️〰️〰️〰️〰️〰️〰️〰️〰️മനുഷ്യ പിതാവ് മുതൽ മാനവ നേതാവ് വരെ➖➖➖➖➖➖➖➖➖➖ അല്ലാഹു തൻറെ നിയമങ്ങൾ ഭൂമിയിൽ നടപ്പിൽ വരുത്തുവാൻ വേണ്ടി മനുഷ്യനെ സൃഷ്ടിച്ചു.അവൻറെ വിധിവിലക്കുകൾ പാലിക്കുക എന്ന ഉത്തരവാദിത്വം മനുഷ്യനെ ഏൽപ്പിച്ചു. ആ മഹത്തായ ഉത്തരവാദിത്വത്തെ ഓർമ്മപ്പെടുത്താനും അത് നിർവഹിക്കേണ്ട രീതികൾ പഠിപ്പിക്കാനും വേണ്ടി നിരവധി ദൂതന്മാരെ മനുഷ്യരിലേക്കയച്ചു. മനുഷ്യ പിതാവായ ആദ്യ മനുഷ്യൻ ആദം നബി അലൈഹിസ്സലാം പ്രഥമ…
-
ശൈഖുൽ മശാഇഖ് ഔക്കോയ മുസ്ലിയാർ (റ)
ശൈഖുൽ മശാഇഖ് ഔക്കോയ മുസ്ലിയാർ (റ) പുരാതനമായിത്തന്നെ പേരും പെരുമയുമുള്ള പരപ്പനങ്ങാടിയിൽ നിന്നു ലോകത്തോളം വളർന്ന മഹാ പണ്ഡിതനാണു ശൈഖുൽ മശാഇഖ് ഔക്കോയ മുസ്ലിയാർ, ഹി. വർഷം 1222ൽ ഇവിടത്തെ പ്രസിദ്ധമായ നഹാ മരയ്ക്കാർ കുടുംബത്തിൽ ചിയാമു എന്നു വിളിക്കപ്പെടുന്ന ഹിശാം എന്നവരുടെ മകനായാണു മഹാനരുടെ ജനനം. അബൂബക്ർ കോയ എന്നതു ലോപിച്ച് ഔക്കോയ എന്നായതാണ്. ഇസ്ലാമിന്റെ പ്രാഥമിക പാഠങ്ങൾ സ്വദേശത്തു വച്ചു തന്നെ കരസ്ഥമാക്കിയ മഹാനർ ഉപരിപഠനത്തി നു പോയതു പൊന്നാനി വലിയ ജുമുഅത്തു പള്ളിയിലേക്കാണ്.…
-
ഏലിയൻസ് , ആധുനികത , അന്തിക്രിസ്തു : വസ്തുതയെന്ത് ?
ഏലിയൻസ് , ആധുനികത , അന്തിക്രിസ്തു : വസ്തുതയെന്ത് ? നിഗൂഢമായ രണ്ട് കാര്യങ്ങളെ മുന്നിർത്തിയാണ് ഈ ചർച്ച .കഴിഞ്ഞ മാസം തെക്കൻ കേരളത്തിലെ അഭ്യസ്ത വിദ്യരായ യുവ ദമ്പതികൾ ‘ സ്പിരിച്വൽ ഗൈഡിൻ്റെ ‘ കൂടെ ‘ആരാധ്യ മൂർത്തിയോട് ‘സംസാരിക്കുക എന്ന ലക്ഷ്യത്തോടെ ആത്മഹത്യ ചെയ്യുകയുണ്ടായി . കഴിഞ്ഞ ദിവസം ,ഏലിയൻസ് അഥവാ അന്യഗ്രഹജീവികൾ മനുഷ്യർക്കിടയിൽ വേഷപ്രഛന്നരായും അല്ലാതെയും സാമൂഹിക ജീവിതം നയിക്കുന്നുണ്ടെന്നതടക്കം വെളിപ്പെടുത്തുന്ന പഠനവും പുറത്തിറങ്ങി.വിചിത്രവും സംവാദാത്മകവുമായ കാര്യങ്ങൾ മുന്നോട്ട് വെക്കുന്ന ഹാർവാഡ് യൂണിവേഴ്സിറ്റി…
-
ബിദ്അത്തുകാരന്റെ മേൽ മയ്യിത്ത് നിസ്കരിക്കൽ
ബിദ്അത്തുകാരന്റെ മേൽ മയ്യിത്ത് നിസ്കരിക്കൽ നമ്മുടെ നാടുകളിൽ അറിയപ്പെട്ട ബിദ്അത്തുകാരായ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരിൽ ആരെങ്കിലും മരിച്ചാൽ അവരുടെ മേൽ മയ്യിത്ത് നിസ്കാരം നിർബന്ധമാണ്. അവർ ബിദ്അത്തു കൊണ്ട് കാഫിറായില്ലെങ്കിലാണിത്. എന്നാൽ സുന്നികൾക്ക് അവരുടെ മയ്യിത്തിന്റെ മേൽ നിസ്കരിക്കേണ്ടതുണ്ടോ? ആരാണ് മുബ്തദിഉ? ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: വിശ്വാസത്തിൽ നബി(സ്വ), സ്വഹാബത്ത് ശേഷക്കാർ എന്നിവർ നിലകൊള്ളുന്ന അഹ്ലുസ്സുന്നഃയോട് എതിരായവനാണ് മുബ്തദിഉ. പിൽക്കാലത്ത് അഹ്ലുസ്സുന്നഃ എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് ഇമാം അബുൽ ഹസൻ അശ്അരി(റ), ഇമാം അബൂ…
-
സുന്നികളുടെ വലിയ പെരുന്നാൾ
ശൈഖുന ഇ കെ ഹസ്സൻ മുസ്ലിയാരുടെ (ന:മ)ലേഖനം നിസ്കാരവും ഹജ്ജുംസുന്നികൾക്കു മാത്രം സുന്നികളുടെ വലിയ പെരുന്നാൾ തലവാചകം കാണുമ്പോൾ അമ്പരക്കേണ്ടതില്ല. വായിച്ചാൽ ഗ്രഹിക്കാം. മുസ്ലിം സമുദായത്തിന്റെ ‘ആണ്ടറതി’കളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണു ദുൽഹജ്ജ് മാസം പത്തിന് അനുഷ്ടിച്ചു വരുന്നതും ‘ഈദുൽ അള്ഹാ ‘ എന്നും ‘ഈദുൽ അക്ബർ’ എന്നും വിശേഷി പ്പിക്കുന്നതുമായ വലിയ പെരുന്നാൾ. ഈ ദിനത്തിൽ നാം ചെയ്യേണ്ടതും ചെയ്യുന്ന കാര്യങ്ങൾ സൂചിപ്പിക്കുന്ന സംഭവങ്ങളും വിലയിരുത്തി ചിന്തിക്കുമ്പോൾ വ്യക്തമാവും ഈ തലവാചകം കൊണ്ടുദ്ദേശിക്കുന്നതെന്താണെന്ന്. ബഹു: ഇബ്രാഹീം…
-
المصادر القياسية
الإعداد : الشيخ محمد صالح الشامل العرفاني، الأفضل السعدي، الكامل الثقافي، المليباري هذا جدول أبنية المصادر القياسية من الثلاثي المجرد، والمزيد فيه، والرباعي المجرد، والمزيد فيه مع بيان الأمثلة والشروط والملاحظة؛ بناء على ما في الألفية لابن مالك رحمه الله وشرحها المخدومي (للمخدومين الشيخ زين الدين المخدوم الأول الكبير الفناني المليباري وابنه الشيخ عبد العزيز…
-
الشيخ عبد الرشيد الجونفوري
الشيخ عبد الرشيد الجونفوري هو الامام العلامة الشيخ عبد الرشيد، الملقب بالشمس الحق، نشأ بجوونفور (مدينة هندية في الولاية اوترابراديش، كانت مركز ثقافة الاسلامية) عاش في القرن العاشر تاريخ الأبرارللعالم المليباري : ص ٢٤٣ Please support our efforts: you can buy our books. نزهة النظر في توضيح نخبة الفكر في مصطلحات أهل الأثر مع التعليق…
-
ترجمة السيد الشريف الجرجاني رحمه الله
بقلم : محمد لقمان بن علي الشامل العرفاني الكامل الثقافي المليباري ترجمة السيد الشريف الجرجاني رحمه الله ( ٧٤٠-٨١٦هـ = ١٣٤٠-١٤١٣ م ) هو علي بن محمد بن علي المعروف بالشريف الجرجاني وبالسيد الشريف الحنفي، عالم المشرق، وبحرالعلوم، وواحة الفنون، والمنسوب إلى أهل البيت، فيلسوف، عالم بالعربية والتفسير والمنطق، من أكبار حكماء أهل السنة…
-
المذاهب في علم الفلسقة
التعرف باالمذاهب المذكورة في كتب الفلسفة والفلك والطبيعة والحكمة بقلم : محمد لقمان بن علي الشامل العرفاني الكامل الثقافي المليباري الحكماء : هم علماء الفلسفة الاسلامية، وهم على أصناف فلاسفة مشائيين : هم أتباع مدرسة أرسطو في الفلسفة، سموا هكذا نسبة الى زعيمهم؛ لأنه كان من عادة أرسطو أن يغشى ممشى الى جانب…