Category: Uncategorized
-
ശൈഖുൽ അദബ്എം എം അബ്ദുല്ല മുസ്ലിയാർ (ന:മ) അലനെല്ലൂർ
ശൈഖുൽ അദബ്എം എം അബ്ദുല്ല മുസ്ലിയാർ (ന:മ) അലനെല്ലൂർ വഫാത്ത് ദിനം റമളാൻ. 25 ഏതൊരു വ്യക്തിക്കും അനുകരിക്കാവുന്ന ജീവിതം അതായിരുന്നു അബ്ദുല്ല മുസ്ലിയാരുടെ ജീവിത വിശേഷം തലയെടുപ്പുള്ളപണ്ഡിതൻ ✍️കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ പാണ്ഡിത്യത്തിലും പെരുമാറ്റത്തിലും തലയെടുപ്പുള്ള വ്യക്തിത്വമായിരുന്നു മർഹും എം.എം.അബ്ദുല്ല മുസ്ലിയാർ. വ്യക്തിജീവിതത്തിലും ദർസ് ജീവിതത്തിലും അധ്യാപനത്തിലും കൃത്യനിഷ്ഠപാലിക്കുകയും ആ കൃത്യത ആദർശരംഗത്ത് സ്വീകരിക്കുകയും ചെയ്ത പണ്ഡിതനായിരുന്നു അദ്ദേഹം. ബാഖിയാത്തുസ്വാലിഹാതിൽ നിന്ന് തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്. പരിചയപ്പെട്ടനാൾ മുതൽക്കെ അദ്ദേഹത്തെ ഞാനിഷ്ടപ്പെട്ടിരുന്നു. സുതാര്യമായ ജീവിത നിഷ്ഠയും…
-
ഖദീജ ബീവി(റ)യുടെ വഫാത് റമളാൻ പത്തിനോ പതിനഞ്ചിനോ❓
ഖദീജ ബീവി(റ)യുടെ വഫാത് റമളാൻ പത്തിനോ പതിനഞ്ചിനോ❓ ഖദീജ ബീവി (റ) വഫാത് നുബുവ്വത്തിൻ്റെ പത്താം വർഷം റമളാനിലായിരുന്നുവെന്ന് താരീഖ് ദിമശ്ഖിനെ ഉദ്ധരിച്ച് കൊണ്ട് ഇമാം നവവി(റ) തൻ്റെ തഹ്ദീബുൽ അസ്മാഇ വല്ലുഗാതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അബൂത്വാലിബിൻ്റെയും ഖദീജ ബീവി (റ) യുടെയും വഫാത് ഒരേ വർഷത്തിലായിരുന്നു എന്നത് ഏറെക്കുറെ ചരിത്രകാരന്മാരും ഏകോപിച്ച കാര്യമാണ്. അവരിരുവരുടെയും വഫാതിന്നിടയിൽ എത്ര കാലയളവിൻ്റെ വ്യത്യാസമുണ്ടെന്നതിൽ അഭിപ്രായാന്തരമുണ്ട്. മൂന്ന് ദിവസത്തെ വ്യത്യാസമാണുള്ളതെന്ന വീക്ഷണം പരക്കെ ഉദ്ധരിക്കപ്പെട്ട ഒരഭിപ്രായമാണ്. അതു തന്നെ അബൂത്വാലിബിൻ്റെ വഫാത്തിന്ന്…
-
അംറ് പാട്ട്
അംറ് ഉണ്ടാക്കുന്ന വിധം by: LUKMAN SHAMIL IRFANI ഫിഅ്ലിൻ്റെ അംർ കണ്ട് പിടിക്കുന്നത് എങ്ങനെയണെന്ന് കേട്ടോളിമുളാരിഇൻ്റെ അവ്വല് ഹർഫ് അവ്വലിലെന്നെ കളഞ്ഞോളി ശേഷം സുകുന് അയത് കോണ്ട് നല്ലൊരു ഹംസയെ കൊടുത്തോളിഅവസാനത്തെ ഹർഫിന് മുൻപ് ഫത്തഹോ കിസറോ അണെങ്കിൽ നല്ലൊരു കസറിനെ ചേർത്തിയ ഹംസയിൽ നന്നായൊന്ന് ചേർത്തോളിഅങ്ങനെയല്ല ളമ്മാണെങ്കിൽ ളമ്മിനെ ഹംസയിൽ പതിച്ചോളി
-
خمسون قاعدة في الصرف
(خمسون قاعدة في الصرف) 1- الصرف: علم يبحث في بنية الكلمة لا في إعرابها.2- لا تصريف في الحرف وشبهه.3- حروف العلة (واي) والزيادة سألتمونيها، والإبدال (هدأت موطيا).4- الميزان الصرفيّ (فَعَل).5- القلب المكاني كـ(جبذ) أصلها (جذب).6- الفعل الصحيح: كـ(خلق) والمعتل: كـ(هدى).7- الفعل الصحيح (سالم، ومضعّف، ومهموز).8- المعتل: كوعد، وقام، وسعى، و وَفَى، وشَوى.9- من الأفعال ما…
-
مائة قاعدة في النحو
(مِائةُ قاعِدَةٍ فِي النَّحْوِ) 1- كلّ لفظٍ مفيدٍ كلام.2- كلُّ كلمةً أو جملةٍ أو كلامٍ فهو قول وكل قول لفظ.3- الفعل مرتبط بزمان.4- الأصل في الأسماء الإعراب.5- كلُّ حرف مبنيٌّ.6- كل مضمرٍ مبنيُّ.7- الأصلُ في البناء السكون .8- الحركات هي الأصل في الإعراب.9- قد يكون الإعراب بالحرفِ أو بالحذف.10- المعارف سبعة فقط.11- الضمائر والإشارة والموصول…
-
فضل العالم وتذكار الإمام الغزالي رحمه الله
📖📖 خطبة الجمعة الأولى 📖📖 الموضوع:فضل العالم وتذكار الإمام الغزالي رحمه الله الْحَمْدُ لِلَّهِ الَّذِي جَعَلَ الْعُلَمَاءَ وَرَثَةَ الْأَنْبِيَاءِ. وَكَرَّمَهُمْ وَرَفَعَهُمْ دَرَجَاتِ الْفَضْلِ وَالْعَلَاءِ. وَهَدَى النَّاسَ بِهِمْ مِنْ وَرْطَاتِ الْجَهْلِ وَالْإِغْوَاءِ. أَحْمَدُهُ حَمْدًا يُوَافِي النَّعْمَاءَ. وَأَشْكُرُهُ شُكْرًا وَاجِبَ الْوَفَاءِ. وَأَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وَلَا نَظِيرَ لَهُ رَبُّ الْأَرْضِ وَالسَّمَاءِ.…
-
العالم الجليل والداعي الكريم الأستاذ نصر الدين الدارمي رحمة الله عليه
നസ്റുദ്ധീൻ ദാരിമി അൽബകരി പെരിഞ്ഞനം/ NASRUDDIN DARIMI PERINJANAM صفحات من حياة عالم كرس عمره للعلم والدعوة 📝محمد فائز بن فيصل وُلد الأستاذ نصر الدين الدارمي البكري عام 1957، وقد أبدى منذ نعومة أظفاره اهتمامًا بالغًا بالشؤون الدينية. تلقى تعليمه الابتدائي في المنزل على يد عمّه الوليّ الصالح الشيخ محمود البكري، الذي كان يتمنى أن يرى من…
-
الطريقان في المذهب الشافعي (الطريقة العراقية والطريقة الخراسانية أو المدرسة العراقية والمدرسة الخراسانية) وأئمتهما وكتبهما
الطريقان في المذهب الشافعي (الطريقة العراقية والطريقة الخراسانية أو المدرسة العراقية والمدرسة الخراسانية) وأئمتهما وكتبهما الإعداد : محمد لقمان الشامل العرفاني الكامل الثقافي المليباري في الفقه الشافعي طريقتان: مذهب العراقيين وعلى رأسهم أبو حامد الإسفراييني، ومذهب الخراسانيين وعلى رأسهم أبو بكر القفال الصغير . لكل مدرسة كتب، فمن كتب الخراسانية : كتب القاضي حسين مثل…
-
കുറ്റിപ്പുറം അബ്ദുല്ല മുസ്ലിയാർ
കുറ്റിപ്പുറത്തിന്റെ സുകൃതം പി പി എം കബീർ മുസ്ലിയാർ കുറ്റിപ്പുറം മുസ്ലിം കൈരളിക്ക് കുറ്റിപ്പുറത്തിന്റെ വകയായി നൽകിയ മഹൽ സമ്മാനം! മഹാ സുകൃതം! അതാണ് കുറ്റിപ്പുറം കമ്പാല അബ്ദുല്ല മുസ്ലിയാർ. മഹാത്മാവിനെ കുറിച്ച് ഞാനെന്താണ് എഴുതേണ്ടത്? അയവിറക്കാൻ യഥേഷ്ടം സംഭവങ്ങളെന്റെ ഓർമ്മകളിൽ കിടന്ന് ആന്ദോളനമാടുന്നുവെങ്കിലും അവ അക്ഷരങ്ങളായി പെറുക്കി വെക്കാൻ ഈ കരങ്ങൾക്കാകുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തെ ഓർക്കുമ്പോൾ തന്നെ ഹൃദയം തേങ്ങുകയാണ്. കണ്ണുകൾ സജലങ്ങളാവുകയാണ്. അത് കവിളിലൂടെ ചാലിട്ടൊഴുകുകയാണ്. തിരയടങ്ങാത്ത ദുഃഖത്തിന്റെ സാഗരം മനസ്സിൽ കിടന്നിരമ്പുകയാണ്. പണ്ഡിത…
-
എ കെ കുഞ്ഞറമുട്ടി മുസ്ലിയാർ(ന:മ) അണ്ടിക്കാടൻകുഴി
എ കെ കുഞ്ഞറമുട്ടി മുസ്ലിയാർ(ന:മ)അണ്ടിക്കാടൻകുഴി പിതാവ് മുഹിയുദ്ദീൻ കുട്ടി മൊല്ല എന്നവരുടെ അരികിൽ നിന്ന് പ്രാഥമിക പഠനത്തിനു ശേഷംചാലികത്ത് കുഞ്ഞഹമ്മദ് ഹാജി, ഖുതുബി മുഹമ്മദ് മുസ്ലിയാർ , പൊന്നാനി തുന്നൻ വീട്ടിൽ മുഹമ്മദ് മുസ്ലിയാർ, അബ്ദുൽ ഖാദർ ഫള്ഫരി, പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്ലിയാർ, കാപ്പാട് കുഞ്ഞഹമ്മദ് മുസ്ലിയാർ, തുടങ്ങി മഹാരഥന്മാരായ ഗുരുനാഥന്മാരുടെ കീഴിൽ കക്കോവ്, നല്ലളം, കോഴിക്കോട് മുദാകര, വാഴക്കാട് ദാറുൽ ഉലൂം, കാപ്പാട്, കുഞ്ഞുണ്ണിക്കര, പാനായിക്കുളം എന്നിവിടങ്ങളിലെ ഉന്നത ദർസു കളിൽ പഠനം നടത്തി. ശേഷം…
-
ദുൽഹിജ്ജ :ആദ്യ പത്തിലെസുപ്രധാന ആചാരങ്ങൾ
ദുൽഹിജ്ജ :ആദ്യ പത്തിലെസുപ്രധാന ആചാരങ്ങൾ🎗️🎗️🎗️🎗️🎗️🎗️🎗️ 🕳️ ഒന്ന്:ദുൽഹിജ്ജ :ഒന്നു മുതൽ പത്ത് ദിവസം ,സൂറത്തുൽ ഫജ്ർ, പതിവാക്കൽ സുന്നത്താണ്. അവലംബയോഗ്യമായ ഹദീസുകൾ ഇവ്വിഷയത്തിൽ വന്നിട്ടുണ്ട്.(ഫത്ഹുൽ മുഈൻ ,ഇആനത്ത്: 2/107)يسن أن يواظب على – والفجر وليال عشر – في عشر ذي الحجة 🕳️ രണ്ട്:ദുൽഹിജ്ജ :ആദ്യത്തെ പത്തു ദിവസം ആട് , മാട് ,ഒട്ടകങ്ങളെ കാണുകയോ അവയുടെ ശബ്ദം കേൾക്കുകയോ ചെയ്യുമ്പോൾ തക്ബീർ ചൊല്ലൽ സുന്നത്താണ്.( ഇആനത്ത്: 1/ 419)يكبر ندبا في…
-
ദുൽഹിജ്ജ : ആദ്യപത്തിലെ കർമങ്ങൾ
ദുൽഹിജ്ജ : ആദ്യപത്തിലെ പഞ്ച കർമങ്ങൾ_______________________ ◼️ സൂറത്തുൽ ഫജ്ർദുൽഹിജ്ജയിലെ ആദ്യ പത്തു ദിനങ്ങളിൽ വൽ ഫജ്രി സൂറത്ത് ഓതുന്നത് പ്രത്യേകം സുന്നത്താണ്. ഇരുന്നൂറ് തവണ സൂറത്തുൽ ഇഖ്ലാസ് ഓതുന്നതും സുന്നത്തു തന്നെ. (ഫത്ഹുൽ മുഈൻ 148) ◼️ സ്വദഖഃദുൽ ഹിജ്ജയിലെ ആദ്യ പത്തു ദിനങ്ങളിൽ ദാന ധർമ്മങ്ങൾ അധികരിപ്പിക്കുന്നത് പ്രത്യേകം സുന്നത്താണ്. റമളാൻ കഴിഞ്ഞാൽ പിന്നെ ദാന ധർമ്മങ്ങൾക്ക് ഏറ്റവും ശ്രേഷ്ഠത പ്രസ്തുത ദിവസങ്ങൾക്കാണെന്നുണ്ട്. (തുഹ്ഫ 7/179, ഫത്ഹുൽ മുഈൻ 185) ◼️ നോമ്പ്ദുൽഹിജ്ജ ഒന്ന്…
-
വൈലത്തൂർ ബാവ മുസ്ലിയാർ (ന:മ)
വൈലത്തൂർ ബാവ മുസ്ലിയാർ (ന:മ) ✍️റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്ലിയാർ(പ്രസിഡന്റ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ) പണ്ഡിതനും ഗ്രന്ഥകാരനും കവിയുമൊക്കെയായിരുന്ന വൈലത്തൂർ ബാവ ഉസ്താദ് സംശുദ്ധമായ ജീവിതത്തൻ്റെഉടമയായിരുന്നു. ദയൂബന്ദിൽ എൻ്റെ സതീർത്ഥ്യനും ഇഹ്യാഉസ്സുന്നയിൽ എൻ്റെ സഹപ്രവർത്തകനുമായിരുന്നു. ദീർഘമായ സഹവാസത്തിനിടയിൽ എന്തെങ്കിലും അനുചിതമായ കാര്യങ്ങൾ ബാവ ഉസ്താദിൽ നിന്ന് സംഭവിച്ചതായി ഞാനോർക്കുന്നില്ല. സമൂഹത്തിനും സമുദായത്തിനും പൊതുവെയും പണ്ഡിതർക്ക് വിശേഷിച്ചും ഉപകാരപ്പെടുന്ന ഒട്ടനവധി സേവനങ്ങൾ ചെയ്ത് ജീവിതം ധന്യമാക്കിയ മഹാനായിരുന്നു ബാവ ഉസ്താദ്. ഉപരിപഠനത്തിനു വേണ്ടി ദയൂബന്ദിലേക്ക് പോകുമ്പോൾ…
-
ശൈഖു മശാഇഖിനാ വലിയുല്ലാഹി കരിങ്കപ്പാറ ഉസ്താദ്
تذكار الأخيار-٢٢ ശൈഖു മശാഇഖിനാ വലിയുല്ലാഹി കരിങ്കപ്പാറ ഉസ്താദ്رضي الله تعالى عنه______________ പണ്ഡിതന്മാർക്കും മുതഅല്ലിമീങ്ങൾക്കും സുപരിചിതമായ നാമം.അവിടുത്തെ തഹ്ഖീഖുകളും കുറിപ്പുകളുമടങ്ങിയ ഫത്ഹുൽ മുഈനും, മഹല്ലിയുമൊന്നുമില്ലാത്തദർസുകളോ കോളജുകളോ ഉണ്ടാവില്ല.ജ്ഞാനസമ്പന്നമായ അമൂല്യ നിധികളാണവ.എല്ലാ ഫന്നിലും അഗാധ പാണ്ഡിത്യം ഉള്ള മഹാൻഇസ്ലാമിക കർമശാസ്ത്രരംഗത്തു തുല്യതയില്ലാത്ത സേവനങ്ങൾ അർപ്പിച്ചു.കേരളത്തിനകത്തും പുറത്തുമുള്ള പണ്ഡിതർക്കിടയിൽ അവിടുത്തെ സ്ഥാനം വളരെ വലുതാണ്. ശരീഅത്തിന്റെ മുഴുവൻ നിയമങ്ങളും ജീവിതത്തിൽ കൃത്യമായി പാലിച്ചാണു മഹാനവർകൾ ജീവിച്ചത്. അവിടുത്തെ അടക്കങ്ങളും അനക്കങ്ങളുമെല്ലാം അങ്ങേയറ്റം സൂക്ഷ്മത നിറഞ്ഞതും കാണുന്നവരുടെ ഖൽബിൽ അല്ലാഹു…
-
ഇമാം ശാഫിഈ റഹിമഹുല്ലാഹ്
ഇമാം ശാഫിഈ റഹിമഹുല്ലാഹ് ജനനം :- ഹിജ്റ വർഷം 150 ഫലസ്തീനിലെ ഗസ്സ (غزة) യിൽ . അസ്ഖലാനിലാണെന്നും അഭിപ്രായമുണ്ട്. ജീവിതം , പഠനം :- രണ്ടാം വയസ്സിൽ ഉമ്മ അനാഥനായ കുട്ടിയായിരുന്ന ഇമാമിനെയും കൊണ്ട് മക്കയിൽ പോയി . അവിടെ വളർന്നു. 7-ാം വയസ്സിൽ ഖുർആൻ മന:പാഠമാക്കി. പത്താം വയസ്സിൽ ഇമാം മാലിക് റഹിമഹുള്ളയുടെ മുവത്വ മന:പാഠമാക്കി. മക്കയിലെ മുഫ്തിയായിരുന്ന മുസ്ലിമിബ്നു ഖാലിദുസ്സൻ ജിയിൽ നിന്ന് ഫിഖ്ഹ് പഠിച്ചു. 15 -ാം വയസ്സിൽ മുഫ്തിയായി അംഗീകരിക്കപ്പെട്ടു.…
-
ആർത്തവ മസ്അലകൾ
ആർത്തവ മസ്അലകൾ *ചോദ്യം: മനുഷ്യരല്ലാത്ത ജീവികൾക്ക് ആർത്തവമുണ്ടാകാറുണ്ടോ ❓* *ഉത്തരം:* ഉണ്ടാകാറുണ്ട് പട്ടി, പല്ലി, പെൺകുതിര, വവ്വാൽ, പെൺഒട്ടകം, മുയൽ, കഴുതപ്പുലി എന്നീ ജീവികൾക്ക് ആർത്തവമുണ്ടാകാറുണ്ട് (ശർവാനി 1/ 383) *ചോദ്യം: മരുന്ന് ഉപയോഗിച്ച് ആർത്തവമുണ്ടായാൽ നിസ്കാരവും നോമ്പും ഒഴിവാക്കമോ ❓* *ഉത്തരം:* മരുന്നിന്റെ സഹായത്തോടെ ആർത്തവമുണ്ടായാലും നിസ്കാരവും നോമ്പും ഉപേക്ഷിക്കൽ നിർബന്ധമാണ് (തുഹ്ഫ 1/ 446) *ചോദ്യം: നിസ്കരിച്ചു കൊണ്ടിരിക്കെ ആർത്തവമുണ്ടായാൽ നിസ്കാരം പൂർത്തിയാക്കണോ അതോ മുറിക്കണോ ❓* *ഉത്തരം:* ഉടൻ നിസ്കാരത്തിൽ നിന്നു…
-
هل يسن شرب ماء زمزم قائما؟
هل يسن شرب ماء زمزم قائما على المذهب الشافعي؟ اعداد: محمد لقمان بن علي الشامل العرفاني الكامل الثقافي المليباري السؤال : روي عن أبي سعيد الخدري أن رسول الله صلى الله عليه وسلم نهى عن الشرب قائما (صحيح مسلم : ح ٢٠٢٥)، هذا صريح في النهي عن الشرب قائما، ولكن روي عن ابن عباس قال…
-
ترجمة الإمام الغزالي رحمه الله
ترجمة الإمام أبي حامد الغزالي الشافعي رحمه الله اعداد : محمد لقمان بن علي الشامل العرفاني الكامل الثقافي عفا عنهما الله تعالى إسمه وكنيته ولقبه وبلده هو محمد بن محمد بن محمد بن أحمد(١) الطوسي الإمام الجليل، والإمام البحر، أعجوبة الزمان ، إمام أئمة الدين، أبو حامد الغزالي . (طبقات الشافعية الكبرى للسبكي ٢٠٤ ،٦/١٩١ …
-
مجمل حياة الإمام الغزالي رحمه الله
مجمل حياة الإمام أبي حامد الغزالي رحمه الله بقلم : محمد لقمان بن علي الشامل العرفاني الكامل الثقافي عفاهما الله تعالى هو مُحَمَّدُ بْنُ مُحَمَّدِ بْنِ مُحَمَّدِ أَبُو حَامِد الْغَزالِيّ حجَّة الْإِسْلَام وَالْمُسْلِمين إِمَام أَئِمَّة الدّين من لم تَرَ الْعُيُون مثله لِسَانا وبيانًا ونطقا وخاطرا وذكاءً وطبعا شذا طرفا فِي صباه بطوس من الْفِقْه على…
-
هل يحرم التداوي بالخمر أو بالنجاسة؟
هل يحرم التداوي بالخمر أو بالنجاسة على المذهب الشافعي؟ إعداد: محمد لقمان بن علي الشامل العرفاني الكامل الثقافي المليباري جواب : يحرم التداوي بالخمر الصرف والنجاسة الصرفة، أما المخلوط بغيرهما من الطاهرات فإنما يجوز التداوي به حيث تعين دواء (أنظر : خلاصة الفقه الإسلام لقلم الإسلام باوا المليباري ص٣٤٤، وحاشية إعانة الطالبين : ٤ /…