Category: MALAYALAM
-
മറഞ്ഞ മയ്യിന്നുള്ള നിസ്കാരം
By MOHAMMED LUKMAN SHAMIL IRFANI KAMIL SAQUAFI KUTTIPPURAM Q.മറഞ്ഞ മയ്യിന്നുള്ള നിസകാരത്തിന് എന്തെങ്കിലും പിന്പലമുണ്ടോ❓ ANSWER : وتصح الصلاة على ميت غائب عن بلد بان يكون بمحل بعيد عن البلد (فتح المعين ٢٢٤ ) (നാട്ടില്‍ നിന്നും വിദൂരമായ സ്ഥലത്തുള്ള മറഞ്ഞമയ്യിന്റ്റെ മേല്‍ നിസ്കരിക്കല്‍ സ്വഹീഹാണ്(ഫത്ഹുല്‍മുഈന്‍ 224)) ولا بد في صحة الصلاة علي الغائب ان يعلم او يظن انه قد غسل…
-
സ്വലാത്ത് ചൊല്ലുന്നതിന്റെ ഗുണങ്ങൾ
സ്വലാത്ത് ചൊല്ലുന്നതിന്റെ ഗുണങ്ങൾ MOHAMMED LUKMAN SHAMIL IRFANI KAMIL SAQUAFI KUTTIPPURAM എണ്ണി ഒതുക്കാൻ കഴിയാത്ത അത്ര നേട്ടങ്ങളാണ് നബി(സ) യുടെ മേൽ ചൊല്ലുന്ന സ്വലാത്തിന്. അതിൽനിന്ന് ചിലത് ഇവിടെ പറയാം. 1) നബി(സ)യോടുള്ള സ്നേഹം ഹൃദയത്തിൽ വളർത്തി തരും. നബി പറഞ്ഞു: المرء مع من أحب(بخاري: ٦١٦٨) ഏതൊരുവനെയാണോ ഒരാൾ സ്നേഹിക്കുന്നത് അയാളോടൊപ്പമായിരിക്കും അവൻ പരലോകത്ത്. 2) ഇഹപര ആവശ്യങ്ങൾ നിറവേറ പ്പെടും. عن جابر(ر) قال: قال رسول الله صلى…
-
മതം,പരലോകം,സ്വര്‍ഗ്ഗം,നരകം
നമ്മള് ജീവിക്കുന്ന ലോകം പദാര്‍ത്ഥ ലോകമാണ്. എന്താണ് പദാര്‍ത്ഥ ലോകത്തിന്റെ പ്രത്യേകത? അത് അതിസൂക്ഷ്മ കണങ്ങളാല്‍ നിര്‍മ്മിതമാണ്. പദാര്‍ത്ഥത്തിന്റെ ഏറ്റവും അവസാനമെന്ന് ഇന്ന് സയന്‍സ് പറയ്യുന്നത് ക്വാര്‍ക്ക് , ആന്റി ക്വാര്ക്ക്ക് എന്നീ കണങ്ങളാണ് എന്നാണ്. അതായത് ഇന്നു നാം കാണുന്ന ഈ പ്രപഞ്ജം മുഴുവന്‍ അടിസ്ഥാനപരമായി ഈ ഇണകള്‍ പോലെ പെരുമാറുന്ന രണ്ട് കണങ്ങളാലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. (അതായത് പ്രപഞ്ജത്തിലെ മുഴൂവന്‍ വ്വസ്തുക്കളും – ജീവജാലങ്ങള്‍ ഉള്‍പ്പെടെ). ഈ നിര്‍മ്മാണം നടത്തിയ ആള് – ശക്തി ഈ…
-
സ്ത്രികളുടെ വസ്ത്രം- ഹിന്ദു മതം … ക്രിസ്തു മതം … ഇസ്ലാം മതം എന്ത് പറയുന്നു ???
*✍�സ്ത്രീകളുടെ വസ്ത്രധാരണം* *✅ഇസ്ലാംമതം മാതൃകാപരം ➖➖➖➖➖➖➖➖➖ ഇസ്ലാം സ്ത്രീകളെ പർദ്ദക്കകത്ത് പൊതിഞ്ഞു വെക്കുന്നു. മറ്റു മതങ്ങൾ സ്ത്രീകൾക്ക് അവർക്കിഷ്ട്ടപ്പെട്ട വസ്ത്രം ധരിക്കാൻ അനുവാദം നൽകുന്നു. എന്തു കൊണ്ടാണു തല പോലും മറക്കാൻ ഇസ്ലാം സ്ത്രീകളോട് കൽപ്പിക്കുന്നത് എന്ന് ചില യുക്തിവാദികളും മതേതരൻമാരും ഇസ്ലാമിക-ക്രിസ്തീയ വിമർശകരും ചോദിക്കാറുണ്ട്. വസ്ത്ര ധാരണം മറ്റു മതങ്ങളിൽ എങ്ങനെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം. ക്രിസ്തുമതത്തിൽ ശിരോവസ്ത്രം ഉപയോഗിക്കുന്നില ്ലെങ്കിൽ മുടി ക്ഷൗരം ചെയ്ത് കളയാനാണു ബൈബിൾ കൽപ്പിക്കുന്നത് ” സ്ത്രീ ശിരോവസ്ത്രം ഉപയോഗിക്കുന്നില്ലെങ്കിൽ മുടി…
-
ശൈഖ് മുഹ്യുദ്ദീൻ (റ): ഒരു ഹൃസ്വ വിവരണം
ശൈഖ് മുഹ്യുദ്ദീൻ (റ): ഒരു ഹൃസ്വ വിവരണം By MOHAMMED LUKMAN SHAMIL IRFANI KAMIL SAQUAFI KUTTIPPURAM ശൈഖ് അബ്ദുൽ ഖാദർ ജീലാനി എന്ന നാമം മുസ്ലിംകൾക്ക് പരിചയപ്പെടുത്തേണ്ടതില്ല.മുഹ്യയുദ്ദീൻ എന്ന് പറഞ്ഞാൽ അവരാണ് മനസ്സിലേക്ക് വരുക.എങ്ങെനെ അങ്ങനെയാവാതിരിക്കും.ഒരു നൂറ്റാണ്ടോളം അവർ ഈ സമുദായത്തെ വാർത്തെടുത്തു.ഇസ്ലാമിനെ ജീവസ്സുറ്റതാക്കി.അവരില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഈ ദീൻ എന്നോ അസ്തമിക്കുമായിരുന്നു. ക്രിസ്താബ്തം 1077( ഹിജ്റ 470) ൽ ഇറാനിലെ ജീലാനിൽ ജനിച്ചു.ഉപ്പയിലൂടെ ഹസൻ(റ)ലേക്കും ഉമ്മയിലൂടെ ഹുസൈൻ(റ) ലേക്കും പരമ്പര എത്തുന്നു.ചെറുപ്പത്തിലേ…
-
സ്വപ്ന വ്യാഖ്യാനം; എങ്ങനെ,എന്തെല്ലാം?
സ്വപ്ന വ്യാഖ്യാനം എങ്ങനെ,എന്തെല്ലാം? By mohammed lukman shamil irfani kamil saquafi kuttippuram നുബുവ്വത്ത് പോയ്മറഞ്ഞു.നല്ല സ്വപ്നങ്ങൾ അവശേഷിച്ചു. നബി(സ)പറഞ്ഞു: “നല്ല സ്വപ്നങ്ങളിൽ വിശ്വസിക്കാത്തവൻ അള്ളാഹുവിനെ കൊണ്ടും അന്ത്യദിനം കൊണ്ടും വിശ്വസിച്ചിട്ടില്ല”. (തഗ്തീറുൽ അനാം) ആയിഷ (റ) പറയുന്നു: നബി(സ)യുടെ വഹ് യിൽ നിന്ന് ആദ്യം ആരംഭിക്കപെട്ടത് നല്ല സ്വപ്നങ്ങളാണ് .പ്രഭാതം പുലരുന്നത് പോലെയല്ലാതെ ഒരു സ്വപ്നവും നബി(റ) കാണുകയില്ലായിരുന്നു (ബുഖാരി).യൂസഫ് നബി(അ)ന്റെ ഒരു പ്രധാന സവിശേഷത സ്വപ്നവ്യാഖ്യാനമായിരുന്നു. അല്ലാഹു…
-
ഇമാം യഹ്യാ നവവീ(റ) വിൻ്റെ മിൻഹാജുത്ത്വാലിബീൻ എന്ന കിതാബിലെ പ്രധാന ഇസ്വ് ത്വിലാഹാത്
ഇമാം യഹ്യാ നവവീ(റ) വിൻ്റെ മിൻഹാജുത്ത്വാലിബീൻ എന്ന കിതാബിലെ പ്രധാന ഇസ്വ് ത്വിലാഹാത് by ISMAEL SAQUAFI KUTTALOOR ഇമാം യഹ്യാ നവവീ(റ) വിൻ്റെ മിൻഹാജുത്ത്വാലിബീൻ എന്ന കിതാബിലെ പ്രധാന ഇസ്വ് ത്വിലാഹാത്. 1.ഖൗല്:ഇമാമുനാ മുഹമ്മദുബ്നു ഇദ് രീസ് (റ)വിൻ്റെ അഭിപ്രായം. 2.വജ്ഹ്:ഇമാം ശാഫിഈ(റ)വിൻ്റെ വചനങ്ങളിൽ നിന്ന് അനുയായികൾ അരിച്ചെടുത്ത അഭിപ്രായം. 3.ത്വരീഖ്/ത്വുറുഖ്:ഇമാമു നാ മുഹമ്മദ് ശാഫിഈ(റ) വിൽ നിന്ന് അനുയായികൾ ഒരേ മസ്അലയിൽ എടുത്തു ദ്ധരിച്ച വിഭിന്ന ഖൗലുകൾ. 4.ത്വരീഖുൽഖിലാഫി:ഇമാം ശാഫിഈ(റ)വിൻ്റെ അനുയായികൾ തമ്മിൽ ഒരു…
-
ദൈവാസ്തിത്വം; ഒരു സമർത്ഥനം
ദൈവാസ്തിത്വം; ഒരു സമർത്ഥനം by MOHAMMED LUKMAN SHAMIL IRFANI KAMIL SAQUAFI KUTTIPPURAM ഒരു നാട്ടിൽ ഒരു ശാസ്ത്രജ്ഞനും ഒരു മതപണ്ഡിതനും തമ്മിൽ സംവാദം നിശ്ചയിക്കപ്പെട്ടു.ദൈവം ഇല്ല. ഈ ലോകം തനിയെ ഉണ്ടായതാണ് എന്നാണ് ശാസ്ത്രജ്ഞൻ വാദിക്കുന്നത്. പണ്ഡിതനാകട്ടെ മറിച്ചും .അങ്ങനെ സംവാദ ദിവസം സമാഗതമായി. എല്ലാവരും സംവാദം കേൾക്കാൻ ഹാജരായി. പക്ഷേ പണ്ഡിതൻ വന്നില്ല.ഇത് കണ്ട ശാസ്ത്രജ്ഞൻ പറഞ്ഞു : ദൈവമുണ്ടെന്ന് തെളിയിക്കാൻ കഴിയാത്തത് കൊണ്ടാണ് പണ്ഡിതൻ വരാത്തത് . കുറച്ചു…