അഹങ്കാരമുണ്ടെന്നറിയാനുള്ള പരിശോധനകൾ, അത് മാറ്റാനുള്ള ചികിത്സകൾ

അഹങ്കാരമുണ്ടെന്നറിയാനുള്ള പരിശോധനകൾഅത് മാറ്റാനുള്ള ചികിത്സകൾ By: മുഹമ്മദ് ലുഖ്മാൻ ശാമിൽ ഇർഫാനി കാമിൽ സഖാഫി കുറ്റിപ്പുറം (ഇമാം ഹുജ്ജതുൽ ഇസ്ലാം അബൂ ഹാമിദിൽ ഗസ്സാലി (റ) യുടെ ഇഹ്യാ ഉലൂമുദ്ദീൻ ആസ്പതമാക്കി എഴുതിയത്)      മുസ്ലിമിന് നാശം വിതയ്ക്കുന്ന മാനസിക രോഗമാണ് അഹങ്കാരം. ഈ വിപത്തിൽ നിന്ന് ഒരാളും അകലെയല്ല. ഈ രോഗം മനസ്സിൽ നിന്നും എടുത്തു കളയൽ എല്ലാവർക്കും ഒരു വ്യക്തികതാ ബാധ്യതയാണ്.  വെറും ആഗ്രഹിച്ചത് കൊണ്ട് മാത്രം ഈ രോഗത്തെ ഉന്മൂലനം ചെയ്യാൻ സാധ്യമല്ല. … Continue reading അഹങ്കാരമുണ്ടെന്നറിയാനുള്ള പരിശോധനകൾ, അത് മാറ്റാനുള്ള ചികിത്സകൾ