അഹങ്കാരം പിറവിയടുക്കുന്ന രീതികൾ, വരുത്തി വയ്ക്കുന്ന വിനകൾ

അഹങ്കാരം പിറവിയടുക്കുന്ന രീതികൾ, വരുത്തി വയ്ക്കുന്ന വിനകൾBy: മുഹമ്മദ് ലുഖ്മാൻ ശാമിൽ ഇർഫാനി കാമിൽ സഖാഫി കുറ്റിപ്പുറം (ഇമാം ഹുജ്ജതുൽ ഇസ്ലാം അബൂ ഹാമിദിൽ ഗസ്സാലി (റ) യുടെ ഇഹ്യാ ഉലൂമുദ്ദീൻ ആസ്പതമാക്കി എഴുതിയത്)     ഒരിക്കൽ നബി (സ്വ) പറയുകയുണ്ടായി: വിനയം ഉയർച്ചയല്ലാതെ വർദ്ധിപ്പിക്കുകയില്ല, അത് കൊണ്ട് നിങ്ങളൊക്കെയും വിനയാന്വിതരാകുവീൻ (ഇഹ്യാ ഉലൂമദ്ദീഹ പേ: 1255) . യൂനുസ് ബ്നു ഉബൈദും അയ്യൂബുസ്സഖ്തിയാനിയും ഹസനുൽ ബസ്വരിയും കൂടി ഒരിക്കൽ പുറപ്പടുകയുണ്ടായി, അവർ വിനയത്തെ കുറിച്ച് സംസാരിച്ചു … Continue reading അഹങ്കാരം പിറവിയടുക്കുന്ന രീതികൾ, വരുത്തി വയ്ക്കുന്ന വിനകൾ